Sunday, 4 September 2016

Kerala PSC LDC Solved Questions Ernakulam 2007 - Part 1

1.       ഇന്ത്യയിലെ ആദ്യത്തെ അച്ചടിശാല സ്ഥാപിക്കപ്പെട്ടതെവിടെ?
a. കൊച്ചി
b. തലശ്ശേരി
c. ഗോവ
d. കൽക്കത്ത
Answer: c
2.       വാസ്കോഡ ഗാമ കപ്പലിറങ്ങിയ സ്ഥലം ഏത് ?
a. കോഴിക്കോട്
b. കാപ്പാട്
c. പന്തലായനി കൊല്ലം
d. ബേപ്പൂര്
Answer: b
3.       ശുദ്ധി പ്രസ്ഥാന സ്ഥാപകൻ ആര്?
a. സ്വാമി ദയാനന്ദ സരസ്വതി
b. രാജാറാം മോഹൻ റായ്
c. സ്വാമി വിവേകാനന്ദൻ
d. ശ്രീ നാരായണ ഗുരു
Answer: a
4.       കഴ്സൺ പ്രഭു ബംഗാൾ വിഭജിച്ചത് എപ്പോൾ?
a. 1911
b. 1907
c. 1905
d. ഇവയൊന്നുമല്ല.
Answer: c
5.       ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ മുസ്ലിം പ്രസിഡന്റ് ആര്?
a. മുഹമ്മദ് അൻസാരി
b. മുഹമ്മദലി ജിന്ന
c. ബദ്റുദ്ധീൻ തയാബ് ജി
d. മൗലാനാ ആസാദ്
Answer: c
6.       ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാളിന്റെ സ്ഥാപകൻ ആര്?
a. ലോഡ് ഹേസ്റ്റിംഗ്സ്
b. മെക്കാളെ
c. റിപ്പൺ പ്രഭു
d. സർ വില്ല്യം ജോൺസ്
Answer: d
7.       മലബാർ ഹിൽസ് സ്ഥിതി ചെയ്യുന്നതെവിടെ?
a. കോഴിക്കോട്
b. മുംബൈ
c. കൽക്കത്ത
d. കൊച്ചി
Answer: b
8.       ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥിതി ചെയ്യുന്നതെവിടെ?
a. ഡൽഹി
b. മുംബൈ
c. കാൺപൂർ
d. ബാംഗ്ലൂർ
Answer: d
9.       രാജ്യത്തെ കറൻസി പ്രിന്റിംഗ് പ്രസ് സ്ഥിതി ചെയ്യുന്നതെവിടെ?
a. നാഗ്പൂർ
b. നാസിക്
c. മുംബൈ
d. കൽക്കത്ത
Answer: b
10.    തമിഴ്നാടിന്റെ നെല്ലറ ഏത്?
a. സേലം
b. തിരുച്ചിറപ്പള്ളി
c .ഈ റോഡ്
d. തഞ്ചാവൂർ
Answer: d

Pages  1   2   3   4 

0 comments:

Post a Comment