Monday, 5 September 2016

Kerala PSC LDC Solved Questions Ernakulam 2007 - Part 2

11.       പഞ്ചാബിലെ സിംഹം എന്നറിയപ്പെട്ടിരുന്നത് ആര്?
a. ലാലാ ലജ്പത് റായ്
b. അമരീന്ദർ സിങ്
c. ഗുരുനാനാക്ക്
d. ഗുരു ഗോവിന്ദ് സിങ്
Answer: a
12.       രാജ്യം കരസേനാ ദിനം ആചരിക്കുന്നതെപ്പോൾ?
a. മാർച്ച് 1
b. ഏപ്രിൽ 15
c. ജനവരി 15
d. ഏപ്രിൽ 7
Answer: c
13.       'മിഡ്നൈറ്റ് ചിൽഡ്രൻ' എന്ന ഗ്രന്ഥത്തിന്റെ കർത്താവാര് ?
a. വി.എസ്. നയ്പോൾ
b. സൽമാൻ റുഷ്ദി
c. അരുന്ധതി റോയ്
d. ആർ.കെ. നാരായണൻ
Answer: b
14.       സിനിമയിൽ അഭിനയിച്ച് ലോക റെക്കോഡിട്ട ഇന്ത്യൻ നടൻ ആര്?
a. അമിതാബ് ബച്ചൻ
b. പ്രേം നസീർ
c. ഓംചേരി
d. ഗിരീഷ് കർണാട്
Answer: b
15.       ഇന്ത്യയിലെ ജനസംഖ്യ 100 കോടിയെന്ന് പ്രഖ്യാപിച്ചതെപ്പോൾ?
a. 2000 ഏപ്രിൽ 30
b. 2000 മാർച്ച് 7
c. 2000 മെയ് 12
d. 2000 മെയ് 11
Answer: d
16.       രാജ്യത്തെ 28-)o സംസ്ഥാനമായ 'ജാർഖണ്ഡ്' നിലവിൽ വന്നതെപ്പോൾ?
a. 2000 നവംബർ 15
b. 2000 നവംബർ 12
c. 2000 നവംബർ 14
d. 2000 നവംബർ 13
Answer: a
17.       മുസ്ലിം ലീഗ് സ്ഥാപിക്കപ്പെട്ട വർഷം ഏത്?
a. 1904
b. 1907
c. 1908
d. 1906
Answer: d
18.       ഇന്ത്യയുടെ ആദ്യത്തെ റിമോട്ട് സെൻസിങ് ഉപഗ്രഹത്തിന്റെ പേരെന്ത്?
a. IRS 1B
b. IRS 1C
c. IRS 1A
d. IRS 1D
Answer: c
19.       സി. എസ്.ഐ.ആർ.ന്റെ സ്ഥാപകൻ ആര്?
a. സി.വി. രാമൻ
b. ജെ.സി. ബോസ്
c. ഡോ. ചന്ദ്രശേഖർ
d. ഡോ. ശാന്തി സ്വരൂപ് ഭട്നഗർ
Answer: d
20.    വാർധക്യത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയുടെ പേരെന്ത്?
a. ജെറന്റോളജി
b. ഓർണിത്തോളജി
c. ഫിസിയോളജി
d. വൈറോളജി
Answer: a

Pages  1   2   3   4 

0 comments:

Post a Comment