Tuesday, 6 September 2016

Kerala PSC LDC Solved Questions Ernakulam 2007 - Part 3

21.       പുല്ലു വർഗത്തിൽപ്പെട്ട ഏറ്റവും വലിയ സസ്യം ഏത്?
a. കരിമ്പ്
b. രാമച്ചം
c. ഇഞ്ചിപ്പുല്ല്
d. മുള
Answer: d
22.       മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?
a. പിയൂഷ ഗ്രന്ഥി
b. ആഗ്നേയഗ്രന്ഥി
c. കരൾ
d. തൈറോയ്ഡ് ഗ്രന്ഥി
Answer: c
23.       മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം ഏത്?
a. തുടയെല്ല്
b. തലയോട്
c. താടിയെല്ല്
d. പല്ലിന്റെ ഇനാമൽ
Answer: d
24.       ടേബിൾ ഷുഗർ എന്നറിയപ്പെടുന്ന പദാർത്ഥം ഏത്?
a. ലാക്ടോസ്
b. സുക്രോസ്
c. മാൾട്ടോസ്
d. ഗ്ലൂക്കോസ്
Answer: b
25.       ഹർ ഗോവിന്ദ് ഖുരാനയുടെ പ്രവർത്തനകേന്ദ്രം ഏതായിരുന്നു?
a. ഫ്രാൻസ്
b. അമേരിക്ക
c. ബ്രിട്ടൻ
d. ഇന്ത്യ
Answer: b
26.       ഓപസ് മെജസ്, ഓപസ് മൈനസ് എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാര് ?
a. റോജർ ബേക്കൺ
b. ഫ്രാൻസിസ് ബേക്കൺ
c. ഐൻസ്റ്റീൻ
d. എഡിസൺ
Answer: a
27.       സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം?
a. ഹൈദരാബാദ്
b. അഹമ്മദാബാദ്
c. ചെന്നൈ
d. തിരുവനന്തപുരം
Answer: c
28.       'അടൂരിന്റെ ചലച്ചിത്ര യാത്രകൾ' രചിച്ചത് ആര്?
a. അടൂർ ഗോപാലകൃഷ്ണൻ
b. എം.എഫ്. തോമസ്
c. എൻ.പി. സജീഷ്
d. പി.ജി. സദാനന്ദൻ
Answer: b
29.       ഹരിത ശ്രീ പദ്ധതിയുടെ ലക്ഷ്യം എന്ത്?
a. നെല്ലുത്പാദന വർധന
b. റബ്ബർ ഉത്പാദന വർധന
c. കന്നുകാലിത്തീറ്റയുത്പാദനം
d. പച്ചക്കറിയുടെ അധികോത്പാദനം
Answer: d
30.    ദേശീയ ഗെയിംസിൽ സ്വർണം നേടിയ ആദ്യ പാർലമെന്റംഗം ആര്?
a. സി.എസ്. സുജാത
b. മുരളീധരൻ
c. നവീൻ ജിൻഡാൽ
d. അമർ സിങ്
Answer: c

Pages  1   2   3   4 

0 comments:

Post a Comment