Friday, 9 September 2016

Kerala PSC LDC Solved Questions Thiruvananthapuram 2007 - Part 2

21.       ബഹിരാകാശത്ത് ഏറ്റവും അധികം തവണ നടന്ന വനിത?
a. എയ്ലീൻ കോളിൻസ്
b. എയ്ഞ്ചെല മെർക്കൽ
c. കല്പന ചൗള
d. സുനിത വില്യംസ്
Answer: d
22.       ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ ബാൻ കി മൂൺ ഏതു രാജ്യക്കാരനാണ്?
a. ഉത്തര കൊറിയ
b. തായ്ലൻഡ്
c. ദക്ഷിണ കൊറിയ
d. ജപ്പാൻ
Answer: c
23.       ദേശീയ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ഏത്?
a. 1993
b. 1992
c. 1948
d. 1947
Answer: a
24.       ഇന്ത്യയിലെ വോട്ടിങ് പ്രായം 18 വയസ്സാക്കിയത് എത്രാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
a. 58
b. 61
c. 63
d. 67
Answer: b
25.       അധിവർഷത്തിൽ (ലീപ് ഇയർ ) പെടാത്തത് ഏത്?
a. 1920
b. 1956
c. 1970
d. 1996
Answer: c
26.       കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
a. മയിലാടുംപാറ
b. മണ്ണുത്തി
c. പട്ടാമ്പി
d. കാസർകോഡ്
Answer: d
27.       ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാവ് ഡോ.എം.എസ്. സ്വാമിനാഥനാണ്. അദ്ദേഹത്തിന്റെ ജന്മദേശം ഏത്?
a. കേരളം
b. തമിഴ്നാട്
c. കർണാടകം
d. ആന്ധ്ര പ്രദേശ്
Answer: b
28.       മൂന്നാം പാനിപ്പട്ട് യുദ്ധം നടന്നത് ആർ തമ്മിൽ?
a. ശിവജിയും ഔറംഗസീബും തമ്മിൽ
b. അക്ബറും ഹെമുവും തമ്മിൽ
c. അഹമ്മദ് ഷാ അബ്ദാലിയും മഹാരാഷ്ട്രരും തമ്മിൽ
d. ബാബറും ഇബ്രാഹിം ലോദിയും തമ്മിൽ
Answer: c
29.       ഇളങ്കോവടികളുടെ കൃതിയാണ്
a. ചിലപ്പതികാരം
b. മണിമേഖല
c. തിരുക്കുറൾ
d. തോൽകാപ്പിയം
Answer: a
30.    ഗാന്ധാര കലാ രീതി ആരംഭിച്ചത്?
a. മൗര്യന്മാർ
b. ഗുപ്തൻമാർ
c. രജപുത്രർ
d. കുഷാനന്മാർ
Answer: d

31.    കൊല്ലവർഷം ആരംഭിച്ചത്?
a. AD 736
b. AD 800
c. AD 830
d. AD 825
Answer: d
32.    'തൃപ്പടിദാനം ' എന്ന ചരിത്ര സംഭവവുമായി ബന്ധപ്പെട്ട രാജാവ് ആര്?
a. മാർത്താണ്ഡവർമ
b. ശക്തൻ തമ്പുരാൻ
c. ധർമ രാജാവ്
d. കേരള വർമ
Answer: a
33.    മധ്യകാല കേരളത്തിൽ 'സങ്കേതത്തിനും ' 'ദേശത്തിനും ' സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന പോർ വീരന്മാരുടെ സംഘമാണ്:
a. ചാവേർപ്പട
b. രക്ഷാപുരുഷർ
c. വീര സംഘം
d. ചങ്ങാതം
Answer: d
34.    'യവനപ്രിയ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
a. ഏലം
b. കുരുമുളക്
c. ഗ്രാമ്പൂ
d. യവം
Answer: b
35.    കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം എവിടെ?
a. ചെറുതുരുത്തി
b. തൃശ്ശൂർ
c. തിരൂർ
d. കാലടി
Answer: a
36.    'മൺസൂണിന് പിന്നാലെ ' എന്ന പുസ്തകം എഴുതിയത് ആര്?
a. അലക്സാണ്ടർ ഫ്ളെ മിങ്
b. സലീം അലി
c. സാറ ജോസഫ്
d. അലക്സാണ്ടർ ഫ്രേറ്റർ
Answer: d
37.    ഗുഹാചിത്രങ്ങൾ കാണപ്പെടുന്ന എടയ്ക്കൽ ഏത് ജില്ലയിലാണ് ?
a. കോഴിക്കോട്
b. വയനാട്
c. കണ്ണൂർ
d. കാസർകോട്
Answer: b
38.    ഉഷ്ണമേഖലയിലും മിത ശീതോഷ്ണ മേഖലയിലുമായി സ്ഥിതി ചെയ്യുന്ന രാജ്യമാണ്?
a. ഇന്തോനേഷ്യ
b. മംഗോളിയ
c. ഇറ്റലി
d. ഇന്ത്യ
Answer: d
39.    സസ്യങ്ങളുടെ മൃദുവായ ഭാഗങ്ങളിൽ കാണപ്പെടുന്ന സസ്യകലയാണ്?
a. ലിഗ്നിൻ
b. കോളൻ കൈമ
c. പാരൻ കൈമ
d. സ്ക്ലീറൻ കൈമ
Answer: b
40.    മനുഷ്യർക്ക് സഹനീയമായ ഉയർന്ന ശബ്ദ പരിധി?
a. 80 ഡസിബൽ
b. 100 ഡസിബൽ
c. 110 ഡസിബൽ
d. 125 ഡസിബൽ
Answer: d

Pages   2   3   4   5 

0 comments:

Post a Comment