Saturday, 10 September 2016

Kerala PSC LDC Solved Questions Thiruvananthapuram 2007 - Part 3

41.       രക്തത്തിൽ നിന്ന് മൂത്രം വേർതിരിച്ചെടുക്കുന്നത് ?
a. വൃക്കാ സിരകൾ
b. വൃക്കാ നളികകൾ
c. വൃക്കാ ധമനികൾ
d. കോർടെക്സ്
Answer: c
42.       'എന്റെ പെൺകുട്ടിക്കാലം' ആരുടെ ആത്മകഥയാണ് ?
a. കോണ്ടലീസ റൈസ്
b. കമല സുരയ്യ
c. തസ്ലീമ നസ്റീൻ
d. ഇന്ദിര ഗോസ്വാമി
Answer: c
43.       90 ശതമാനത്തിലധികം ഭൂപ്രദേശം വനഭൂമിയായ ഇന്ത്യയിലെ പ്രദേശം ഏത്?
a. മധ്യപ്രദേശ്
b. മഹാരാഷ്ട്ര
c. പശ്ചിമബംഗാൾ
d. ആൻഡമാൻ - നിക്കോബാർ
Answer: d
44.       സാനിയ മിർസയെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ തോൽപ്പിച്ചത് ആര്?
a. അയികോ നകാമുറ
b. മരിയ ഷറപ്പോവ
c. മാർട്ടിന ഹിൻജിസ്
d. ഓൾഗ പൗച്ച്കോവ
Answer: a
45.       രാജ്യാന്തര മൽസരങ്ങളിൽ ആയിരം വിക്കറ്റ് തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരം ?
a. ഷെയിൻ വോൺ
b. സച്ചിൻ ടെണ്ടുൽക്കർ
c. ഗ്ലെൻ മഗ്രാത്ത്
d. മുത്തയ്യ മുരളീധരൻ
Answer: d
46.       ഇരുമ്പിനെ സൂചിപ്പിക്കുന്ന രാസപ്രതീകം ഏത്?
a. He
b. Fe
c. le
d. Hg
Answer: b
47.       മുപ്പത്തിമൂന്നാമത് ദേശീയ ഗെയിംസ് ഗുവാഹത്തിയിൽ ഉദ്ഘാടനം ചെയ്തത് ആര്?
a. പ്രധാന മന്ത്രി
b. യുപിഎ അധ്യക്ഷ
c. രാഷ്ട്രപതി
d. അസം മുഖ്യമന്ത്രി
Answer: b
48.       2006 ലെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ സിനിമ:
a. ക്ലാസ്മേറ്റ്സ്
b. ദൃഷ്ടാന്തം
c. വാസ്തവം
d. പളുങ്ക്
Answer: b
49.       കേരളത്തിലൂടെ കടന്നു പോകുന്ന ഒരു ദേശീയ പാതയാണ് എൻഎച്ച് 49. ഇത് ഏതെല്ലാം സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ്?
a. സേലം - കന്യാകുമാരി
b. ഇടപ്പള്ളി - മുംബൈ
c. കൊച്ചി - മധുര
d. കൊല്ലം – മധുര
Answer: c
50.    'നവജീവൻ എക്സ്പ്രസ്' തീവണ്ടി ഓടുന്നത് ഏതെല്ലാം സ്ഥലങ്ങൾക്കിടയിലാണ്?
a. ചെന്നൈ - അഹമ്മദാബാദ്
b. ചെന്നൈ - ഹൈദരാബാദ്
c. ഡൽഹി - കൊച്ചി
d. മുംബൈ – ചെന്നൈ
Answer: a

51.    I'm afraid he's ....... stupid, and won't understand what you mean.
a. fairly
b. not
c. not only
d. rather
Answer: d
52.    You will pass your examination if you ........ hard.
a. worked
b. have worked
c. work
d. will have worked
Answer: c
53.    We have a friend ....... plays the piano.
a. what
b. which
c. that
d. who
Answer: d
54.    The synonym of 'fire' is:
a. tire
b. liar
c. praise
d. dismiss
Answer: d
55.    The synonym of 'disburse' is:
a. pay out
b. earn
c. collect
d. disturb
Answer: a
56.    The antonym of 'payment' is:
a. receipt
b. acquittance
c. penal interest
d. expenditure
Answer: a
57.    The antonym of 'fortune' is:
a. disfortune
b. misfortune
c. unfortune
d. fortunate
Answer: b
58.    'People always admire this portrait'. is the active form of:
a. This portrait was always admired
b. This portrait admired always by people
c. This portrait has been always admired
d. This portrait is always admired
Answer: d
59.    Nehru was fond ....... children.
a. for
b. on
c. of
d. at
Answer: c
60.    Twelve inches make .........
a. the foot
b. a foot
c. the feet
d. a feet
Answer: b

Pages   2   3   4   5 

0 comments:

Post a Comment