Sunday, 11 September 2016

Kerala PSC LDC Solved Questions Thiruvananthapuram 2007 - Part 4

61.       The boy failed ........ the home-work.
a. to be done
b. doing
c. at doing
d. to do
Answer: d
62.       I ......... here for almost half an hour.
a. am waiting
b. was waiting
c. have been waiting
d. waited
Answer: c
63.       Please ask .........
a. whether the train is likely to be late
b. whether is the train likely to be late
c. whether the train was likely to be late
d. whether was the train likely to be late
Answer: a
64.       The foreigner had ......... set foot on the street when he was knocked down by a car.
a. as soon as
b. almost
c. hardly
d. no sooner
Answer: c
65.       Everybody wanted to stay longer .........
a. didn't they?
b. did they?
c. didn't he?
d. did he?
Answer: a
Directions (Q. No.66 - 68)
Which part of the following sentences is incorrect?
66.       a. Sunil cannot / b. set up his mind/ c. whether to go/ d. or not
Answer: b
67.       a. The audience/ b. is requested/ c. to leave/ d. by the nearest exit.
Answer: b
68.       a. He as well/ b. as you/ c. are interested in / d. computer programming
Answer: c
69.       Choose the correctly spelt word:
a. pricision
b. precision
c. presision
d. precition
Answer: b
70.    He ........ very quickly when I met him yesterday.
a. was walking
b. walks
c. has walked
d. has been walking
Answer: a

71.    പേരെച്ചം എന്നാൽ:
a. നാമം കൊണ്ടു നാമത്തെ വിശേഷിപ്പിക്കുന്നത്
b. ക്രിയ കൊണ്ടു നാമത്തെ വിശേഷിപ്പിക്കുന്നത്
c. നാമം കൊണ്ടു ക്രിയയെ വിശേഷിപ്പിക്കുന്നത്
d. ക്രിയ കൊണ്ടു ക്രിയയെ വിശേഷിപ്പിക്കുന്നത്
Answer: b
72.    മലയാള ഭാഷയ്ക്കില്ലാത്തത്:
a. ഏകവചനം
b. ബഹുവചനം
c. ദ്വിവചനം
d. പൂജക ബഹുവചനം
Answer: c
73.    തൽസമ രൂപത്തിലുള്ള പദം
a. കണ്ണൻ
b. ചാരം
c. ഖേദന
d. കനം
Answer: c
74.    "സൂക്ഷ്മ സ്വഭാവം വർണിച്ചാൽ ..........."
a. കാവ്യലിംഗമാം
b. അർഥാന്തരന്യാസമാകും
c. സ്വഭാക്തിയതായത്
d. സമാസോക്തിയലംകൃതി
Answer: c
75.    വാൽമീകിരാമായണ കാവ്യ രചനയ്ക്ക് പൂർണമായും ഉപയോഗിച്ചിരിക്കുന്ന വൃത്തം:
a. മഞ്ജരി
b. അനുഷ്ടുപ്പ്
c. സ്രഗ്ദ്ധര
d. പഞ്ചചാമരം
Answer: b
76.    This is the Standing Order മലയാളത്തിലേക്കു വിവർത്തനം ചെയ്താൽ:
a. ഇത് അടിയന്തിരമായ ഉത്തരവാണ്
b. ഇതാണ് ഉത്തരവിന്റെ കാലാവധി
c. നിലനിൽപിന്റെ ഉത്തരവാണിത്
d. ഇത് നിലവിലുള്ള ഉത്തരവാണ്
Answer: d
77.    Zero hour എന്നതിന്റെ ഉചിതമായ മലയാള രൂപം:
a. മൗനസമയം
b. ഇടവേള
c. ശൂന്യവേള
d. ചർച്ചാവേള
Answer: c
78.    Slow and Steady wins the race എന്നതിനു സമാനമായ പഴമൊഴി:
a. നാടോടുമ്പോൾ നടുവേ ഓടുക
b. താൻ പാതി ദൈവം പാതി
c. ചൊട്ടയിലെ ശീലം ചുടല വരെ
d. പയ്യെത്തിന്നാൽ പനയും തിന്നാം
Answer: d
79.    മലയാളം എന്ന പദം ശരിയായ അർഥത്തിൽ പിരിക്കുന്നത്:
a. മലയ + ആളം
b. മല + അളം
c. മലയ + അളം
d. മല + ആളം
Answer: d
80.    ലീലാതിലകം എന്ന മലയാള വ്യാകരണ ഗ്രന്ഥം രചിച്ചത് ഏതു ഭാഷയിൽ?
a. സംസ്കൃതം
b. തമിഴ്
c. മലയാളം
d. പ്രാകൃതം
Answer: a

Pages   2   3   4   5 

0 comments:

Post a Comment