Tuesday, 13 December 2016

Kerala PSC LDC Solved Questions Thiruvananthapuram 2007 - Part 5

81.       ക്രിയ ചെയ്യുക:
1/2 + 2/3 + 1/4 + 1/8
a. 1.53
b. 1.54
c. 1.55
d. 1.56
Answer: b
82.       ഒരാൾ 400 രൂപ 11 ശതമാനം സാധാരണ പലിശയ്ക്ക് 13 വർഷത്തേക്കും, അതേ തുക 13 ശതമാനം സാധാരണ പലിശയ്ക്ക് 12 വർഷത്തേക്കും നിക്ഷേപിച്ചാൽ പലിശ തമ്മിലുള്ള വ്യത്യാസം എത്ര?
a. 50
b. 51
c. 52
d. 53
Answer: c
83.       മൂന്നു മീറ്റർ വ്യാസം ഉള്ള, ഒരു വൃത്തത്തിനെ പൂർണമായും ഉൾക്കൊള്ളുന്ന ഒരു സമചതുരത്തിന്റെ ചുറ്റളവ് എത്ര?
a. 9
b. 12
c. 15
d. 6
Answer: b
84.       ഒരു സംഖ്യയുടെ 20 ശതമാനത്തിന്റെ 20 ശതമാനം 6 ആണെങ്കിൽ സംഖ്യയെത്ര?
a. 120
b. 110
c. 160
d. 150
Answer: d
85.       എറണാകുളത്തു നിന്നും 250 km അകലെയുള്ള തിരുവനന്തപുരത്തേക്ക്, 50 km വേഗതയിൽ ഒരു കാറ് പുറപ്പെടുന്നു. അതേ സമയം, തിരുവനന്തപുരത്തു നിന്നും 70 km വേഗതയിൽ എറണാകുളത്തേക്ക് ഒരു ലോറിയും യാത്ര തിരിക്കുന്നു. എത്ര മണിക്കൂറിനു ശേഷം അവ തമ്മിൽ കണ്ടുമുട്ടുന്നു?
a. 2 മണി 5 മിനിട്ട്
b. 2 മണി 4 മിനിട്ട്
c. 2 മണി 6 മിനിട്ട്
d. 2 മണി 7 മിനിട്ട്
Answer: a
86.       താഴെ കൊടുത്തിരിക്കുന്ന പദങ്ങളിൽ വ്യത്യസ്തമായ പദം ഏത്?
a. പാൽ
b. വെള്ളം
c. എണ്ണ
d. കർപ്പൂരം
Answer: d
87.       8 ശതമാനം സാധാരണ പലിശയ്ക്കു നിക്ഷേപിച്ച തുക 100 ശതമാനം വളർച്ച ആകണമെങ്കിൽ എത്ര വർഷം വേണം?
a. 20
b. 25
c. 50
d. 60
Answer: 12.5
88.       16 മീറ്റർ ചുറ്റളവുള്ള ഒരു സമചതുരത്തിൽ പൂർണമായും ഉൾക്കൊള്ളുന്ന ഒരു വൃത്തത്തിന്റെ ചുറ്റളവ് എത്ര?
a. 12.56
b. 25.12
c. 50.24
d. 100.48
Answer: a
89.       ഒരു വാഹനം മൊത്തം ദൂരത്തിന്റെ നാലിലൊന്ന് 100 km വേഗതയിലും ബാക്കി ദൂരത്തിന്റെ പകുതി 60 km വേഗതയിലും പിന്നീടുള്ള ദൂരം 100 km വേഗതയിലും സഞ്ചരിച്ച് 10 മണിക്കൂർ കൊണ്ട് എത്തിയാൽ ആകെ ദൂരം എത്ര?
a. 600
b. 700
c. 800
d. 900
Answer: c
90.    'SLEEP' എന്ന വാക്ക് കോഡ് ഉപയോഗിച്ച് 'DBAAC' എന്നെഴുതാമെങ്കിൽ "FAST" എന്ന വാക്ക് എങ്ങനെയെഴുതാം?
a. AAEE
b. CCTT
c. BBTT
d. DTAC
Answer: d

91.    ഒരാൾ തന്റെ വരുമാനത്തിന്റെ മൂന്നിൽ ഒന്ന് ഭാര്യയ്ക്കും, അതിന്റെ പകുതി മകനും, ബാക്കിയുള്ളതിന്റെ പകുതി മകൾക്കും നൽകിയപ്പോൾ 225 രൂപ മിച്ചം വന്നു. അയാളുടെ വരുമാനം എത്ര?
a. 600
b. 700
c. 800
d. 900
Answer: d
92.    താഴെ കൊടുത്തിരിക്കുന്നതിൽ വ്യത്യസ്തമായ പദം ഏത്?
a. മേശ
b. കസേര
c. തടി
d. ബഞ്ച്
Answer: c
93.    ഒരു ക്ലോക്ക് 10:10 എന്ന സമയം കാണിക്കുമ്പോൾ മിനിട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര?
a. 120°
b. 115°
c. 117°
d. 105°
Answer: b
94.    ax=xa; x=2, എങ്കിൽ 'a' എത്ര?
a. 3
b. 4
c. 5
d. 6
Answer: b
95.    ഒരു ക്ലോക്കിലെ മിനിട്ട് സൂചി കൊണ്ട് 1/2 മിനിട്ടിന് ഉണ്ടാവുന്ന കോണളവ് എത്ര?
a. 6°
b. 3°
c. 5°
d. 4°
Answer: b
96.    ഒരാൾ തന്റെ വരുമാനത്തിന്റെ പകുതി മകൾക്കും അതിന്റെ മൂന്നിലൊന്ന് മകനും ബാക്കിയുള്ളതിന്റെ പകുതി അച്ഛനും നൽകിയപ്പോൾ 100 രൂപ മിച്ചം വന്നു. അയാളുടെ വരുമാനം എത്ര?
a. 1000
b. 1100
c. 1200
d. 1300
Answer: 600
97.    "LAST" എന്ന വാക്ക് കോഡ് ഉപയോഗിച്ച് GJTP എന്നെഴുതാമെങ്കിൽ OPEN എങ്ങനെ എഴുതാം?
a. KPJO
b. PKJO
c. JPKO
d. OKPJ
Answer:
98.    ഒരു സംഖ്യയുടെ 10 ശതമാനത്തിന്റെ നാലിൽ ഒന്നും വേറൊരു സംഖ്യയുടെ 10 ശതമാനത്തിന്റെ മൂന്നിൽ ഒന്നും തുല്യമായാൽ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം എത്ര?
a. 10
b. 20
c. 30
d. 40
Answer:
99.    സംഖ്യാ ശ്രേണിയിലെ വിട്ടു പോയ സംഖ്യ പൂരിപ്പിക്കുക:
10, 7, 9, 8, .....
a. 7
b. 8
c. 5
d. 6
Answer: b
100.    അച്ഛന്റെയും മകന്റെയും വയസ് തമ്മിലുള്ള അനുപാതം 2:1 ഇരുപതു വർഷങ്ങൾക്കു മുമ്പ് അച്ഛന്റെ വയസ്സിന്റെ മൂന്നിൽ ഒന്നായിരുന്നു മകന്റെ വയസെങ്കിൽ 10 വർഷത്തിനു ശേഷം അച്ഛന്റെ വയസ് എത്ര?
a. 60
b. 70
c. 80
d. 90
Answer: d

Pages   2   3   4   5 

0 comments:

Post a Comment