1.
'ഡയറ്റ്' - ഏതു രാജ്യത്തിന്റെ പാർലമെന്റാണ്?
a.
തുർക്കി
b.
ജപ്പാൻ
c.
ചൈന
d.
പോളണ്ട്
Answer: b
2.
ഷോളയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന നദി :
a.
ഭാരതപ്പുഴ
b.
മുതിരപ്പുഴ
c.
പെരിയാർ
d.
ചാലക്കുടിപ്പുഴ
Answer: d
3.
ഹാരഡ് - ഡോമർ മോഡൽ അടിസ്ഥാനമായി സ്വീകരിച്ച പഞ്ചവത്സര പദ്ധതി:
a.
ഒന്ന്
b.
രണ്ട്
c.
അഞ്ച്
d.
ആറ്
Answer: a
4.
'മിസൈൽമാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ:
a.
സി.വി.രാമൻ
b.
രാജാ രാമണ്ണ
c.
എ.പി.ജെ. അബ്ദുൾ കലാം
d.
ഹോമി ജെ. ഭാഭ
Answer: c
5.
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു നദിയുടെ തീരത്താണ് റോമാ നഗരം
സ്ഥിതി ചെയ്യുന്നത്?
a.
ഡാന്യൂബ്
b.
വോൾഗ
c.
ടൈബർ
d.
ടൈഗ്രീസ്
Answer: c
6.
പട്ടണം ഉത്ഖനനം നടക്കുന്ന ജില്ല:
a.
എറണാകുളം
b.
വയനാട്
c.
ഇടുക്കി
d.
മലപ്പുറം
Answer: a
7.
സിമ എന്നറിയപ്പെടുന്ന ഭൂമിയുടെ ഭാഗം:
a.
വൻകര
b.
കടൽത്തറ
c.
മാന്റിൽ
d.
കാമ്പ്
Answer: b
8.
ആനന്ദ മഹാസഭയുടെ സ്ഥാപകൻ?
a.
ശ്രീ നാരായണ ഗുരു
b.
വാഗ്ഭടാനന്ദൻ
c.
ചട്ടമ്പിസ്വാമികൾ
d.
ബ്രഹ്മാനന്ദ ശിവയോഗി
Answer: d
9.
ഏതിനു പകരമുള്ള പുതിയ സംവിധാനമാണ് 2015ൽ നിലവിൽ വന്ന നീതി ആയോഗ്
?
a.
ആസൂത്രണ കമ്മീഷൻ
b.
ധനകാര്യ കമ്മീഷൻ
c.
വിവരാവാശ കമ്മീഷൻ
d.
ഇതൊന്നുമല്ല
Answer: a
10. 'സ്വദേശാഭിമാനി' പത്രം
ആരംഭിച്ചത് ആര്?
a.
സി.പി. ഗോവിന്ദപിളള
b.
കെ. രാമകൃഷ്ണ പിള്ള
c.
വക്കം അബ്ദുൾ ഖാദർ മൗലവി
d.
മുഹമ്മദ് അബ്ദുൾ റഹിമാൻ
Answer: c
11. അൾട്രാവയലറ്റ് രശ്മികളെ
പ്രതിരോധിക്കുന്ന ഗ്ലാസ്സ്:
a.
ഫ്ലിന്റ് ഗ്ലാസ്സ്
b.
ക്രൂക്സ് ഗ്ലാസ്സ്
c.
സെറാമിക് ഗ്ലാസ്സ്
d.
സേഫ്റ്റി ഗ്ലാസ്സ്
Answer: b
12. കാന്തശക്തിയുടെ യൂണിറ്റ്:
a.
വെബ്ബർ
b.
ഫാരഡ്
c.
കാന്റല
d.
പാസ്കൽ
Answer: a
13. വാഹനങ്ങളുടെ റിയർ വ്യൂ
മിറർ:
a.
കോൺകേവ്
b.
സമതല ദർപ്പണം
c.
ബൈഫോക്കൽ
d.
കോൺവെക്സ്
Answer: d
14. ഒരു ചാലകത്തിന്റെ നീളം
കൂടുന്തോറും അതിന്റെ റെസിസ്റ്റിവിറ്റി:
a.
കൂടുന്നു
b.
കുറയുന്നു
c.
മാറ്റമില്ല
d.
കൂടുന്നു പിന്നെ കുറയുന്നു
Answer: c
15. ന്യൂക്ലിയസിന്റെ വലിപ്പം
അളക്കുന്നത്:
a.
ന്യൂട്ടൺ
b.
ആങ്സ്ട്രം
c.
ടെസ് ല
d.
ഫെർമി
Answer: d
16. ക്ലോർ ആൽക്കലി പ്രവർത്തനം
താഴെ പറയുന്ന ഏത് രാസവസ്തുവിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
a.
കാൽസ്യം കാർബണേറ്റ്
b.
സോഡിയം കാർബണേറ്റ്
c.
സോഡിയം ഹൈഡ്രോക്സൈഡ്
d.
കാൽസ്യം ഹൈഡ്രോക്സൈഡ്
Answer: c
17. ആങ്സ്ട്രം മെഷർ എന്നത്
താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
a.
ദ്രാവകത്തിന്റെ അളവ്
b.
കപ്പലിന്റെ വേഗത
c.
കേബിളുകളുടെ നീളം
d.
അന്തരീക്ഷ താപനില
Answer: b
18. താഴെ പറയുന്നവയിൽ പോസിറ്റീവ്
ചാർജ്ജുള്ളത് ഏത്?
a.
ആൽഫാ കണം
b.
ബീറ്റാ കണം
c.
ന്യൂട്രോൺ
d.
ഗാമാ വികിരണം
Answer: a
19. പ്രകാശത്തിന്റെ വേഗത ആദ്യമായി
അളന്നത്:
a.
ഐൻസ്റ്റീൻ
b.
ന്യൂട്ടൺ
c.
മാക്സ് പ്ലാങ്ക്
d.
റോമർ
Answer: d
20. നീല പ്രകാശവും പച്ച പ്രകാശവും
കൂട്ടിച്ചേർത്താൽ ഉണ്ടാകുന്ന നിറം:
a.
മജന്ത
b.
സയൻ
c.
മഞ്ഞ
d.
ഓറഞ്ച്
Answer: b
0 comments:
Post a Comment