Saturday, 24 December 2016

Kerala PSC UPSA Solved Paper 171-2016 - Part 4

61.       രണ്ട് വൃത്തസ്തംഭങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 1:3 ഉം ഉയരങ്ങൾ തമ്മിലുള്ള അംശബന്ധം 3:4 ഉം ആയാൽ പാദ ആരങ്ങൾ തമ്മിലുള്ള അംശബന്ധം എത്ര?
a. 1:6
b. 1:4
c. 1:2
d. 2:3
Answer: d
62.       ഒരു സ്ഥാപനത്തിലെ 12 ജോലിക്കാരുടെ ശരാശരി പ്രായം 45 ആണ്. ഇതിൽ 60 വയസ്സുള്ള രാജൻ പിരിഞ്ഞു പോയതിന് പകരം രഘു ജോലിയിൽ ചേർന്നപ്പോഴുള്ള പുതിയ ശരാശരി 42 ആയാൽ രഘുവിന്റെ പ്രായം എത്രയായിരിക്കും?
a. 42
b. 24
c. 28
d. 34
Answer: b
63.       രേണു 12½ % സാധാരണ പലിശക്ക് ഒരു ബാങ്കിൽ നിക്ഷേപിച്ച തുക നിശ്ചിത വർഷങ്ങൾക്ക് ശേഷം ഇരട്ടിയായി തിരികെ ലഭിക്കുന്നു എങ്കിൽ രേണു എത്ര വർഷത്തേക്കാണ് നിക്ഷേപം നടത്തിയത്?
a. 5
b. 10
c. 6
d. 8
Answer: d
64.       ഒരു കച്ചവടക്കാരൻ സാധനങ്ങളുടെ വില 25% കൂട്ടി പരസ്യപ്പെടുത്തിയ ശേഷം 12% ഡിസ്കൗണ്ട് നൽകി വിൽപ്പന നടത്തിയാൽ അയാൾക്ക് ലഭിക്കുന്ന ലാഭം എത്ര ശതമാനം?
a. 10%
b. 15%
c. 13%
d. 18½ %
Answer: a
65.       3 ½ + 2 1/3 - 4 1/6 ന് തുല്യമായതേത്?
a. 11/6
b. 21/6
c. 12/3
d. 1
Answer: c
66.       സംഖ്യാ രേഖയിലെ സ്ഥാനം 3/5 നും 3/4 നും ഇടയിൽ വരാത്ത ഭിന്നകമേത്?
a. 2/3
b. 4/5
c. 5/7
d. 5/8
Answer: b
67.       1, 3, 5, ..... എന്ന സമാന്തര ശ്രേണിയിലെ ആദ്യത്തെ 30 പദങ്ങളുടെ തുക എന്ത്?
a. 900
b. 845
c. 625
d. 841
Answer: a
68.       (1/2)2 + (1/64)1/3 – (32)-1/5 =
a. 1
b. 0
c. 2
d. 1/2
Answer: b
69.       പഞ്ചസാരയുടെ വില 25% വർദ്ധിക്കുന്നു. ഒരാളുടെ ചെലവ് വർദ്ധിക്കാതിരിക്കാൻ പഞ്ചസാരയുടെ ഉപഭോഗം എത്ര ശതമാനം കുറയ്ക്കണം?
a. 25%
b. 12½ %
c. 20%
d. 15%
Answer: c
70.    താഴെപ്പറയുന്നവയിൽ മട്ടത്രികോണത്തിന്റെ വശങ്ങൾ ആകാത്തവയേത്?
a. 1, 2, 3
b. 1, 3, 2
c. 1, 1, 2
d. 3, 4, 5
Answer: a

71.    ‘SARS’ is an:
a. pseudonym
b. acronym
c. synonym
d. antonym
Answer: b
72.    Find out equivalent usage in English:
അണ്ണാനെയാണോ മരം കയറ്റം പഠിപ്പിക്കുന്നത്‌’
a. Don’t teach your grandmother to suck egg
b. Don’t teach squirrel to climb a tree
c. Don’t teach grandmother to climb a tree
d. Don’t teach your squirrel to climb to a tree
Answer: a
73.    Fill in the blank with the correct form of phrasal verb:
None of the boys ………………. any questions.
a. come with
b. come up with
c. came with
d. come out with
Answer: b
74.    The word means ‘one who knows everything’:
a. omnipresent
b. omniscient
c. omnipotent
d. omniclient
Answer: b
75.    The poor man is affected …………… arthritis.
a. on
b. with
c. of
d. for
Answer: b
76.    Select correct indirect form:
He said ‘Alas! it is a heavy loss’
a. He told it is a heavy loss
b. He exclaim it was a heavy loss
c. He exclaimed and said that it was a heavy loss
d. He exclaimed with sorrow that it was a heavy loss
Answer: d
77.    Read the headlines and complete the sentences:
Rana, convicted for murder, …………….. from the court. The police is looking for him.
a. Has escaped
b. had escaped
c. is going to escape
d. escaped
Answer: b
78.    Which of the following is in the passive form?
a. She gave a party
b. A party gave to her
c. She was given a party
d. They given a party
Answer: c
79.    Fill in the blanks with correct form of verb if necessary:
He gave up …………… (hunt) and took to ……………. (farm) for livelihood.
a. hunt, farming
b. hunting, farming
c. hunting, farm
d. hunt, farm
Answer: b
80.    Which of the words is rightly spelt?
a. Carnivel
b. Festivel
c. Marvel
d. Grammer
Answer: c

Pages   2   3   4   5 

0 comments:

Post a Comment